KOYILANDY DIARY

The Perfect News Portal

വിളയാട്ടൂരിലെ വാഴയിൽ ടി. വി സത്യനാഥൻ (65)

കൊയിലാണ്ടി: വിളയാട്ടൂരിലെ വാഴയിൽ പരേതരായ ഐ കെ വരിയൻ്റെയും, ദേവകിയുടേയും മകൻ ടി. വി സത്യനാഥൻ (65) നിര്യാതനായി. ഭാര്യ: ഹൈമാവതി. മക്കൾ: സത്യജിത്ത് (ബോംബെ), ജിതിൻ നാഥ്, മരുമകൾ: ദേവി. സഹോദരങ്ങൾ: രാധ (കുലുപ്പ), സരസ്സ (തച്ചൻകുന്ന്) ലക്ഷ്മി (കൊയിലാണ്ടി).

Leave a Reply

Your email address will not be published. Required fields are marked *