KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> തിരുവങ്ങൂർ വാളിക്കണ്ടി ഗോവിന്ദൻ നായർ (71) നിര്യാതനായി. ഭാര്യ: ജാനകിഅമ്മ. മക്കൾ: ഗീത, ഗിരിജ, ഗിരിജ, ഗിനി (ടീച്ചർ നടക്കാവ് ടി.ടി.ഐ), സന്തോഷ് (കോറസ്റ്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്) മരുമക്കൾ: രാമചന്ദ്രൻ പൊന്മന (എക്‌സ് മിലിട്ടറി), പ്രകാശൻ, ( എക്‌സ് ബി.എസ്.എഫ്), ബിജു (റെയിൽവെ), രേഷ്മ. സഞ്ചയനം വ്യാഴാഴ്ച.