KOYILANDY DIARY

The Perfect News Portal

എൽ.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ നടത്തി

കൊയിലാണ്ടി> കെ.എസ്.ടി.എ എൽ.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ നടത്തി. എ.ഇ.ഒ ജവഹർ മാനോഹർ ഉദ്ഘാടനം ചെയ്തു. ആർ.എം രാജൻ അദ്ധ്യക്ഷത വഹിച്ചു. എം.എം ചന്ദ്രൻ, സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ ഷാജി സ്വാഗതവും, എസ്. ബീന നന്ദിയും പറഞ്ഞു.