KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> അരിക്കുളം ഊട്ടേരിലെ വാരിയൻ വീട്ടിൽ മീത്തലേരി ഇബ്രാഹിം (62) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: നിഹാർ, നൗഷാദ് (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി), നിഷ, നൗഷിബ, നബീബ. മരുമക്കൾ: അയൂബ്, റഫീഖ്, നൗഫൽ, സാദിക, ഹൈറുനീസ.