KOYILANDY DIARY

The Perfect News Portal

പൂക്കാട് തൈക്കണ്ടി ഉണ്ണികൃഷ്ണൻ (67)

പൂക്കാട് : പരേതനായ ചാത്തുക്കുട്ടി നായരുടെ മകൻ തൈക്കണ്ടി ഉണ്ണികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ : ദീപ്തി, സന്ദീപ്. മരുമകൻ: ശ്രീജിത്ത്‌ (ഇരിങ്ങൽ). സഹോദരങ്ങൾ : വാസുദേവൻ, പ്രീത, അനിത, ലത.

Leave a Reply

Your email address will not be published. Required fields are marked *