KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജി.എം.വി.എച്ച്.എസ് സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രീ പ്രൈമറി മുതൽ 10-ാം ക്ലാസ് വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതായി പ്രധാനാധ്യാപിക അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9495890677, 9497079500 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *