KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി : മാനവ സംസ്‌കൃതി കോഴിക്കോട് ജില്ല നേതൃസംഗമം കൊയിലാണ്ടി കെ. വി. ബി. ഹാളില്‍ മുന്‍ എം. പി. പി. ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു. കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് വി. വി. സുധാകരന്‍ സമീപം.