KOYILANDY DIARY

The Perfect News Portal

വ്യാപാരിയെ അക്രമിച്ചതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യാപാരിയും, സാമൂഹ്യ പ്രവർത്തകനുമായ ഹെർബർട്ട് സാമുവലിനെ കടയുടെ മുന്നിൽ വെച്ച് ഏതാനും പേർ ചേർന്ന് ആക്രമിച്ച സംഭവത്തിൽ സീനിയർ ചേംബർ കൊയിലാണ്ടി യൂണിറ്റ് പ്രതിഷേധിച്ചു. സി.എസ്. ജതീ ഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി ഇ സുകുമാർ, വയൽ പുരയിൽ മനോജ്, രവീന്ദ്രൻ കോമത്ത്, ഷിംന റാണി, ഇ.ചന്ദ്രൻ, സി.കെ. ലാലു എന്നിവർ സംസാരിച്ചു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *