KOYILANDY DIARY

The Perfect News Portal

ഗാന്ധി രക്ത സാക്ഷി ദിനത്തിൽ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ. റാലിയും പൊതുയോഗവും

കൊയിലാണ്ടി: ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് “ഒന്നിച്ചിരിക്കാം – ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്ത സാക്ഷി ദിനത്തില് 11 കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ കാരയാട് – ബി.പി ബബീഷ്, അരിക്കുളം -പ്രേമൻ തറവട്ടത്ത്, കീഴരിയൂർ സൗത്ത് – എം.സി അബ്ദുൾ നാസർ, കീഴരിയൂർ സെൻ്റർ – സി.വി രജീഷ്, ആനക്കുളം -സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി ടൗൺ – കെ.പി. ശ്രീജിത്ത്, ചെങ്ങോട്ടുകാവ് – ബേബി സുന്ദർരാജ്, പൊയിൽക്കാവ് -സി.എം രതീഷ്, ചേമഞ്ചേരി- കെ ദാമോദരൻ, കാപ്പാട് – അഖിൽ ടി.കെ., വെങ്ങളം – AM സുഗതൻ മാസ്റ്റര് എന്നിവര് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *