KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി മീത്തലെ മങ്കൂട്ടിൽ കൃഷ്ണൻ നായർ (80)

കൊയിലാണ്ടി: പുളിയഞ്ചേരി മീത്തലെ മങ്കൂട്ടിൽ കൃഷ്ണൻ നായർ (80) കീഴരിയൂർ മണ്ണാടിയിൽ നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: സതീഷ് ബാബു,  ശ്രീലത, പ്രകാശൻ (കെ.എസ്.എഫ്.ഇ, മഞ്ഞോടി, തലശ്ശേരി). മരുമക്കൾ: രമേശ് ബാബു (കാരയാട്) അർച്ചന. സഞ്ചയനം: ശനിയാഴ്‌ച.

Leave a Reply

Your email address will not be published. Required fields are marked *