.
കൊയിലാണ്ടി ടൗണിൽ ചുള്ളിയിൽ ട്രേഡേഴ്സ് ഉടമ സി ആലിക്കുട്ടിഹാജി വിട പറഞ്ഞു. കൊയിലാണ്ടി കൊല്ലം ചുള്ളിയിൽ ആലിക്കുട്ടി മരണപ്പെട്ടു. ഭാര്യ: കൊയിലാണ്ടി ജുമാഅത്ത് പള്ളിക്ക് സമീപം നാലകത്ത് ആസ്യ. പിതാവ്: മമ്മാക്കാൻ്റെകത്ത് മൂസക്കുട്ടി ഹാജി. മാതാവ്: ചുള്ളിയിൽ ഫാത്തിമക്കുട്ടി ഉമ്മ. മക്കൾ: അബ്ദുൾ ഗഫൂർ, അഷറഫ്, സഫിയ സലീം ചുള്ളിയിൽ ട്രേഡേഴ്സ് മെയിൻ റോഡ് കൊയിലാണ്ടി. സഹോദരങ്ങൾ: പരേതരായ സി. അബൂബക്കർ ഹാജി, പരേതയായ മറിയക്കുട്ടി, നഫീസ, സൈനബ, സുബൈദ). സി അബ്ദുള്ള ഹാജി സുബൈദ സൈക്കൾ സെൻ്റർ, ആമിന, ആസ്യ, ഖദീജ, ബീവി റുക്കിയ. താമസം കൊയിലാണ്ടി മൊയ്തീൻ പള്ളിക്ക് സമീപം ഉള്ള വീടായ ആശയിൽ.



