KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി

കൊല്ലം പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. വിഷ്ണു 90 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ആന്ധ്ര പോലീസ് ഫയല്‍ ചെയ്ത കേസില്‍ പ്രതിയാണ്. അനീഷ് കാപ്പാ കേസില്‍ നാട് കടത്തപ്പെട്ട പ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു. സെക്കനാന്റ് ആഡംബര കാറുകള്‍ വാങ്ങി ആന്ധ്രയില്‍ നിന്നാണ് സംഘം കഞ്ചാവ് കടത്താറുള്ളത്.

Share news
error: Content is protected !!