ഭാര്യയെ വീട്ടിൽനിന്ന് ഇറക്കിവിട്ടശേഷം കുട്ടികളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് യുവാവിന്റെ ആത്മഹത്യാശ്രമം
. കുന്നമംഗലം: കുടുംബതർക്കത്തെ തുടർന്ന് ഭാര്യയെ വീട്ടിൽനിന്ന് ഇറക്കിവിട്ടശേഷം കുട്ടികളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് യുവാവിന്റെ ആത്മഹത്യാശ്രമം. കോഴിക്കോട് കുന്നമംഗലം കമ്പനി മുക്ക് പ്ലാന്റേഷൻ കോളനിയിലാണ് സംഭവം. അഞ്ചും...
