KOYILANDY DIARY.COM

The Perfect News Portal

Year: 2026

. പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്. ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങി. കഴിഞ്ഞദിവസം ഒരു ടിൻ അരവണ നൽകിയതിനെതിരെ ഭക്തർ പ്രതിഷേധം...

. ഭാഗ്യതാര BT-72 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും  മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം...

. കാർഷിക-മത്സ്യ വിഭവങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം, നൈപുണ്യ വികസനം, സംരംഭകത്വ പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് വടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'തീര വസന്തം' പദ്ധതിയുമായി ബന്ധപ്പെട്ട്...

. കയർ തൊഴിലാളി പെൻഷൻ തുടർച്ചയായി ലഭിക്കുന്നതിന് വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 30 നകം ബന്ധപ്പെട്ട രേഖകളുമായി അക്ഷയകേന്ദ്രത്തിൽ എത്തി പൂർത്തീകരിക്കണം.  മസ്റ്ററിങ് അക്ഷയ കേന്ദ്രത്തിൽ പരാജയപ്പെട്ടാൽ...

. കോഴിക്കോട്: കെ.എ.പി. ആറാം ബറ്റാലിയനിൽ കുടുംബശ്രീ മുഖേന കാഷ്വൽ സ്വീപ്പർമാരെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 22-ന് രാവിലെ 11 ന് നാദാപുരം പഞ്ചായത്തിലെ കെ.എ.പി. ആറാം...

. അരിക്കുളം: കാരയാട് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അഖിൽ രാജിന്റെ രണ്ടാമത്തെ കവിതാ സമാഹരമായ  'ക്യൂ' പ്രശസ്ത സാഹിത്യകാരൻ വി. ആർ സുധീഷ് പ്രകാശനം ചെയ്തു....

. ചേമഞ്ചേരി: തുവ്വപ്പാറ കിഴക്കെവളപ്പിൽ കരുണൻ നിര്യാതനായി. ഭാര്യ: സതി. മക്കൾ:  ജിഷ, ജിൻസിത്ത്. മരുമക്കൾ: ദിനേശ്, ഗ്രീഷ്മ, സഹോദരങ്ങൾ: തിരുമാലകുട്ടി, വത്സല, സരോജനി, പരേതനായ ശ്രീധരൻ....

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സപ്തംബര്‍ 21 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

  മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് മൂന്നു പേരെ കാണാനില്ല....

ചേമഞ്ചേരി: ദേശീയപാത കാട്ടിലപീടികയിൽ ബസ് തട്ടി കാൽനട യാത്രക്കാരൻ മരിച്ചു. കണ്ണങ്കടവ് പടിഞ്ഞാറെ മൂസാൻകണ്ടി പുരുഷു (70) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. കോഴിക്കോട്...