. ധനലക്ഷ്മി DL 73 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി...
Month: October 2026
. കൊയിലാണ്ടി: ഗ്യനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭ സമരത്തിൽ പങ്കാളികളാവാൻ പോകുന്ന ആർജെഡി നേതാക്കൾക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. ആർജെഡി...
. വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി ഫിറോസിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിൽ മുമ്പ് അറസ്റ്റിലായ പ്രതികളുമായി ഇയാൾക്ക് ബാങ്ക് ഇടപാടുകളുണ്ട്....
. കൊയിലാണ്ടി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ...
. ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ ഒരുക്കിയ മലബാർ സുകുമാരൻ ഭാഗവതർ സംഗീത മണ്ഡപത്തിൽ ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യന്മാർ ഒരുക്കിയ തബല തരംഗ് നടന്നു. പ്രഹ്ലാദ് സന്ദീപ്, അമൻ...
. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഒക്ടോബര് 14 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
. കോഴിക്കോട്: സെന്സസ് 2027-ന്റെ രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി ജില്ലയിലെ സെന്സസ് ഉദ്യോഗസ്ഥര്ക്കുള്ള ജില്ലാതല പരിശീലന പരിപാടിക്ക് കോഴിക്കോട് കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് തുടക്കമായി. പ്രിന്സിപ്പല്...
. കൊയിലാണ്ടി: പാരമ്പര്യ തനിമയുടെയും വാദ്യപ്പെരുക്കത്തിന്റെയും മാന്ത്രികതയിൽ ഏഴുകുടിക്കൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമായി. കലാമണ്ഡലം ശിവദാസൻ മാരാരുടെ ശിക്ഷണത്തിൽ സമാജത്തിലെ 33 ആൺകുട്ടികളും പെൺകുട്ടികളും...
. കൊയിലാണ്ടി മന്ദമംഗലം ആനപ്പടിക്കൽ ബിജു (50) നിര്യാതനായി. പരേതനായ ബാലകൃഷ്ണൻ്റെയും ദേവിയുടെയും മകനാണ്. ഭാര്യ: സന്ധ്യ (അധ്യാപിക സി കെ ജി മെമ്മോറിയൽ ഹൈസ്കൂൾ). മകൻ:...
. കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച പൊയിൽക്കാവ് ക്ഷേത്രാങ്കണത്തിൽ മുതിർന്ന പൗരന്മാരുടെ ഗാനാലാപനത്താൽ രാഗസുധയൊഴുകിപ്പരന്നത് സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി. കർണാടക സംഗീതത്തിലെ വിവിധ രാഗങ്ങളായ ദർബാരി...
