KOYILANDY DIARY.COM

The Perfect News Portal

Month: July 2026

. ധനലക്ഷ്മി DL 62 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി അഞ്ച്...

. നാദാപുരം: ​വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ അതിഥി തൊഴിലാളി യുപി സ്വദേശി നിഗം കുമാറിനെ മൂന്നാംദിവസവും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ്‌ രക്ഷാപ്രവർത്തനം ആരംഭിച്ചത്....

. താമരശേരി: താമരശേരി ചുരത്തിൽ യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തി നിന്ന ജീർണിച്ച മരങ്ങളും ശിഖരങ്ങളും വനംവകുപ്പ് വെട്ടിമാറ്റി. റോഡിലേക്ക് വീഴാൻ സാധ്യതയേറെയുള്ള മരങ്ങളും നിരത്തിലേക്ക് തൂങ്ങിനിൽക്കുന്ന വലിയ...

. കോഴിക്കോട്‌: യുഡിഎഫ്‌ അധികാരമേറ്റ്‌ മാസങ്ങൾക്കകം പ്രവാസി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച്‌ പ്രവാസികളുടെ ഉജ്വല മാർച്ച്‌. പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേരള പ്രവാസി സംഘം നേതൃത്വത്തിലായിരുന്നു...

. പയ്യോളി: പരിസ്ഥിതി പയ്യോളിയുടെ നേതൃത്വത്തിൽ ടി ഡി ആർ എഫ്, ഹരിത കർമ്മ സേന, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളുടെ സഹകരണത്തോടെ കീഴൂർ തുറശ്ശേരി കടവിൽ കണ്ടൽ...

. കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ ചെറു മത്സ്യങ്ങള്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട് വഞ്ചികൾക്കെതിരെ ഫൈൻ ഈടാക്കാനുള്ള ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ നീക്കത്തിൽ മത്സ്യതൊഴിലാളികൾ പ്രതിഷേധിച്ചു. ഇന്നലെ വൈകീട്ടാണ് ഫിഷറീസ് ഡെപ്യൂട്ടി...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജൂലായ് 22 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

. കൊയിലാണ്ടി: സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വിഎസ് അനുസ്മരണം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്തെ യു.എ ഖാദർ സാംസ്ക്കാരിക പാർക്കിൽ നടന്ന പരിപാടി...

. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. . . 1.നെഫ്രോളജി വിഭാഗം ഡോ : ബിപിൻ ബുധൻ 3.00 Pm...

. ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഫിഫ റാങ്കിങ്ങിലും അർജന്റീനയെ പിന്നിലാക്കി സ്പെയിൻ. ലോകകപ്പ് ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് ടീം റാങ്കിങ്ങിലും ഒന്നാം സ്ഥാനക്കാരായത്. ഇതോടെ അർജന്റീന രണ്ടാം റാങ്കിലേക്ക് വീണു. സെമിഫൈനലിസ്റ്റുകളായ ഫ്രാൻസിനാണ് മൂന്നാം സ്ഥാനം.അതേസമയം ഫ്രാൻസിനെ തോല്പിച്ച് ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇംഗ്ലണ്ട് റാങ്കിങ്ങിൽ നാലാമതാണ്.    റാങ്കിങ്ങിൽ അഞ്ചാമത് മുൻ ചാമ്പ്യന്മാരായ ബ്രസീൽ ആണ്. ആഫ്രിക്കൻ കരുത്തരായ മൊറോക്കോ അവരുടെ എക്കാലത്തെയും ഏറ്റവും ഉയർന്ന റാങ്കായ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാതെ ലോകകപ്പിൽ നിന്നും  പുറത്തായ പോർച്ചുഗലിന്റെ റാങ്ക് ഏഴിലേക്ക് താഴ്ന്നു. ബെൽജിയം എട്ടാം സ്ഥാനത്തും നെതർലൻഡ്സ് ഒൻപതാം സ്ഥാനത്തുമാണ്. മെക്‌സിക്കോ പത്താം സ്ഥാനത്തെത്തിയപ്പോൾ കരുത്തരായ ജർമനിക്കും ക്രൊയേഷ്യയ്ക്കും ആദ്യ പത്തിൽ ഇടം നേടാനായില്ല.

error: Content is protected !!