KOYILANDY DIARY.COM

The Perfect News Portal

Month: May 2026

. ചേമഞ്ചേരി: കാഞ്ഞിലശ്ശേരി താഴെ ആലത്തൂർ ബാലകൃഷ്ണൻ (68) നിര്യാതനായി. സംസ്ക്കാരം വൈകിട്ട് 5.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രീതി. മക്കൾ: പ്രണവ്, കീർത്തി. മരുമകൻ: ദീപക്. സഹോദരങ്ങൾ:...

. കണ്ണൂർ: പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് (14) ആണ് മരിച്ചത്. കൊയ്യം മർക്കസിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു മുഹമ്മദ്. വെള്ളിയാഴ്ച...

. തിരുവനന്തപുരം: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോ ഉള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ്...

. പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് 115–ാം ദിവസമാണ്‌ പ്രത്യേക അന്വേഷകസംഘം തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...

. കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. കോട്ടയം കുറുപ്പതറയിലാണ് സംഭവം. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു...

. എംഎൽഎ ബിന്ദുകൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസിൽ പരാതി. കേരള കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് മ്യൂസിയം പൊലീസിൽ...

. കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുകയാണ്. എഐസിസി നിരീക്ഷകരായ മുഗൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് എഐസിസി നേതൃത്വത്തിന് കേരളത്തിലെ ചർച്ചകളുടെ റിപ്പോർട്ട് കൈമാറും എന്നാണ് സൂചന....

. കോഴിക്കോട് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി രൂക്ഷം. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ഉൾപ്പെടെ ജില്ലയിലെ മുതിർന്ന നേതാക്കളാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക്...

. മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പി ജെ അലക്സാണ്ടർ. വിരമിച്ച...

error: Content is protected !!