KOYILANDY DIARY.COM

The Perfect News Portal

Year: 2025

ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ...

കൊയിലാണ്ടി മുനിസിപ്പാലിറ്റി 2024-25 വർഷത്തെ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ്...

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബില കൊല്ലപ്പെട്ട കേസിൽ പ്രതി യാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 27 വരെയാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും...

തിരുവനന്തപുരം ഒ ഇ സി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ പൊസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിനായി 200 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

മേപ്പയ്യൂർ: മാനവ സ്നേഹത്തിൻ്റെ സന്ദേശം കൈമാറി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ്...

അറിയാം മഞ്ഞളിൻ്റെ ആരോഗ്യ ഗുണങ്ങൾ. മഞ്ഞള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ധമനികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. രക്തത്തിലെ ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍....

ലഹരിക്കെതിരെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകൾ. കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയപ്പോൾ കുട്ടികളുടെ ലഹരി ഉപയോഗം കുറയ്ക്കാൻ പദ്ധതികളാണ് കോഴിക്കോട്...

വേങ്ങര: വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണമംഗലം തോട്ടശ്ശേരിയറ മൂച്ചിത്തോട്ടത്തിൽ റിജേഷ് (38) ആണ് വേങ്ങര പൊലീസിന്റെ പിടിയിലായത്. വില്പ്നക്കായി കഞ്ചാവു സൂക്ഷിച്ചിരുന്ന റിജേഷിനെ നാട്ടുകാർ...

കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ് (33) കൊല്ലപ്പെട്ടത്....

error: Content is protected !!