KOYILANDY DIARY.COM

The Perfect News Portal

Day: March 13, 2025

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    . .  1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്   (8:00 am to 6:00pm)...

കൊയിലാണ്ടി: കനത്ത മഴയിൽ വിയ്യൂരിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകീട്ട് പെയ്ത കനത്ത വേനൽ മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയും മുറിഞ്ഞ് വീണും...

കണ്ണൂരിൽ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ബന്ധുക്കളുടെ പരാതിയിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ കേസെടുത്തു. സംഭവത്തിൽ...

കൊയിലാണ്ടി: നെല്ല്യാടി പുഴയിൽ ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി പുഴയോരത്ത് ഒരു ജോഡി ചെരുപ്പും കണ്ണടയും കണ്ടതോടെ നാട്ടുകാർ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ...

സംസ്ഥാനത്തെ അൾട്രാ വയലറ്റ് സൂചിക അപകടതോതിൽ. പാലക്കാട്, മലപ്പുറം ജില്ലകൾ യുവി ഇൻഡക്സ് 11 ആയതിനാൽ റെഡ് ലെവലിൽ ആണ് ഉള്ളത്. കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്,...

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ യു പി.സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക കിറ്റ് വിതരണം ചെയ്തു. എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും മണ്ഡലത്തിലെ 36 സ്കൂളുകൾക്ക് 56 പുസ്തകങ്ങളുടെ...

വയനാട് പുനരധിവാസത്തിനായി ഹാരിസണ്‍സിൻ്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സർക്കാർ. പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കുമെന്ന് സർക്കാർ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു....

ബംഗളൂരു: ഐഎസ്‌ആർഒയുടെ സ്‌പേഡെക്‌സ്‌ ദൗത്യം വിജയം. ബഹിരാകാശത്ത്‌ ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്ത്‌ സ്‌പേസ് ഡോക്കിങ്‌ വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് പൂർത്തിയായത്. ശ്രീഹരിക്കോട്ട...

ചേർത്തലയിൽ പ്രൈവറ്റ് ബസ്സിനുള്ളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തി വന്ന ബസ് ജീവനക്കാരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. എഴുപുന്ന സ്വദേശി അനിൽ...

കേരളത്തിലെ പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ കെ കൊച്ച് (76) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെയും...