കൊയിലാണ്ടി: മുൻ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ 4-ാം ചരമവാർഷികം ആചരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവട്ടൂർ നേതൃത്വത്തിൽ നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട്...
Day: March 3, 2025
കൊയിലാണ്ടി: ഡിവൈഎഫ്ഐ നേതാക്കളെ കള്ളക്കേസിൽ ജയിലിലടച്ച പോലീസ് നടപടിക്കെതിരെ കൊയിലാണ്ടിയിൽ പ്രവർത്തകർ പ്രതിഷേ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷിനെ സിഐ യുടെ നേതൃത്വത്തിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00 pm to...
കൊയിലാണ്ടി: ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് കള്ളക്കേസിൽ പ്രതിയാക്കി ജയിലിലടച്ചു. കൊയിലാണ്ടി പോലീസിൻ്റെ നടപടിയിൽ വ്യാപക പ്രതിഷേധം. ഇന്ന്...
കൊച്ചിയിൽ കൊറിയർ വഴി MDMA കടത്ത്. ജർമ്മനിയിൽ നിന്ന് എത്തിച്ച 17 ഗ്രാം MDMA എക്സൈസ് പിടികൂടി. കോഴിക്കോട് സ്വദേശി മിർസാബാണ് പിടിയിലായത്. ഇയാളുടെ കടവന്ത്രയിലുള്ള വാടക...
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ പരിക്കേറ്റവരെ സഹായിക്കാനായി നാടാകെ കൈകോർക്കുന്നു, ഇതിനായി സഹായ കമ്മിറ്റി രൂപീകരിച്ചു. ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ നാടിനെയാകെ തീരാദുഃഖത്തിലാഴ്ത്തി മൂന്ന് പേർ ദാരുണമായി...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ സ്നേഹച്ചങ്ങല തീർത്തു. അതിക്രമ മനോഭാവത്തില്‍നിന്ന്, ലഹരിയുടെ കൈകളില്‍നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ സ്നേഹക്കൂട്ട് ഉറപ്പിക്കാനായി സ്കൂൾ ഗ്രൗണ്ടിൽ സ്നേഹച്ചങ്ങല...
കാസർഗോഡ് പെർളയിൽ കാട്ടുപന്നി ആക്രമണം. ആക്രമണത്തിൽ കാട്ടുകുക്കെയിലെ കുഞ്ഞിരാമന് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൃഷിത്തോട്ടത്തിലെ സൂപ്പർവൈസറാണ് കുഞ്ഞിരാമൻ. തോട്ടം...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ എസ്‌കെഎസ്എസ്എഫ് നേതൃത്വത്തിൽ യാത്രക്കാർക്കുള്ള ഇഫ്താർ ടെൻറ് ആരംഭിച്ചു. എസ്കെഎസ്എസ്എഫ് ഡോക്ടേറ്സ് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. മുഹമ്മദ് വാസിൽ ഇഫ്താറ് ടെൻ്റ് കോ-ഓഡഓർഡിനേറ്റർ...