കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 10 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
Day: March 9, 2025
കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ അനിൽകുമാർ (53) നിര്യാതയായി. വേലായുധൻ്റെയും രേവതിയുടെയും മകനാണ്. ഭാര്യ: സുലേഖ, മക്കൾ: അരുൺകുമാർ, ഷിംജ, മരുമകൻ: ശ്യാംരാജ്, സഹോദരങ്ങൾ: സുനിൽകുമാർ, സോനാ.
കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും കർഷക തൊഴിലാളികളെയും പിന്നോക്ക ജന വിഭാഗങ്ങളെയും സംഘടിപ്പിച്ചു കർഷക തൊഴിലാളി യൂണിയൻ കെട്ടിപ്പടുക്കുന്നതിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ച കൊല്ലം കുന്ന്യോറമലയിൽ Op നാണുവിൻ്റെ...
കൊയിലാണ്ടി മേലൂർ സ്വദേശിനിയെ കാണാതായതായി പരാതി. മേലൂർ മുക്കാണ്ടിപൊയിൽ രാജൻ്റെ മകൾ രേഷ്മ (31)നെയാണ് കഴിഞ്ഞ ഫിബ്രവരി 22 മുതൽ കാണാതായതെന്ന് കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ...
കൊയിലാണ്ടി: കൊരയങ്ങാട് പഴയതെരു, മൂത്ത ചെട്ട്യാംവീട്ടിൽ എം.സി. ഗംഗാധരൻ (82), കോമത്തുകര ശ്രീഗംഗയിൽ നിര്യാതനായി. പന്തലായനി വീവേഴ്സ് സൊസൈറ്റിമുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീഗ, ശ്രീജി,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8:00 am...
കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകനുള്ള 16-ാംമത് അക്ഷയശ്രീ പുരസ്കാരം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ കെ സുരേഷ് ഏറ്റുവാങ്ങി. ബാംഗ്ലൂർ...
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദന്‍. ന്യൂനപക്ഷ വര്‍ഗീയവാദികള്‍, ഭൂരിപക്ഷ വര്‍ഗീയവാദികള്‍, കേന്ദ്ര സര്‍ക്കാര്‍, അതിന്റെ ഫാസിസ്റ്റ് സമീപനങ്ങള്‍ തുടങ്ങിയ, കമ്യൂണിസ്റ്റ്...
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ തുടരും. ൨൪-ാം പാര്‍ട്ടി കോഗ്രസിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനമാണ് അദ്ധേഹത്തെ വീണ്ടും സിപിഎംനെ നയിക്കാന്‍ ചുമതലപ്പെടുത്തുന്നത്....
ചേമഞ്ചേരി തൂവ്വക്കോട് സ്ത്രീയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കാണപ്പെട്ടു. തുവ്വക്കോട് വെട്ടുകാട്ടിൽ കുനിയിൽ വിശ്വന്‍റെ ഭാര്യ ഷീല (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9:30...