KOYILANDY DIARY.COM

The Perfect News Portal

Day: January 28, 2024

മൂടാടി - വെള്ളറക്കാട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. സംഭവത്തിൽ പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമാൻഡൻ്റ്  വെള്ളറക്കാട് സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ടാണ് സന്ദർശനം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച...

തിക്കോടി ഗ്രാമ പഞ്ചായത്ത് 4-ാം വാർഡിൽ FNHW പോഷകാഹാര മേള നടത്തി. മേളയിൽ മുത്താറി കൊണ്ടുള്ള പലതരം വിഭവങ്ങൾ ഒരുക്കി വാർഡിലെ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. മേള...

ഇൻറർനാഷണൽ ആർട് ഫിയസ്റ്റയിൽ പ്രശസ്ത മൗത്ത് ഓർഗനിസ്റ്റ് നൗഷി അലി അതിഥിയായെത്തി. ചിത്ര പ്രദർശനത്തോടൊപ്പം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് മധു ബാലൻ്റ ഏകോപനത്തിൽ വരയും വാദനവും...

കൊയിലാണ്ടി: പന്തലായനി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സംയുക്ത ഡയറികളുടെ പ്രദർശനം നടന്നു. 80 ഓളം വിദ്യാലയത്തിൽ നിന്ന് എത്തിയ  പ്രദർശനമാണ് സംഘടിപ്പിച്ചത്. പ്രദർശനത്തിൽ AEO ഗിരീഷ് കുമാർ, BPC...

error: Content is protected !!