KOYILANDY DIARY

The Perfect News Portal

Day: January 26, 2024

കൊയിലാണ്ടി: നഗരസഭയിലെ മികച്ച ശുചിത്വ ഭവനങ്ങളുടെ പ്രഖ്യാപനം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്   നിർവ്വഹിച്ചു. ഇരുപതിനായിരത്തിൽ പരം വീടുകളിൽ കുടുംബശ്രീ പ്രവർത്തകരും ശുചിത്വ വളണ്ടിയർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും സംയുക്തമായി...

കൊയിലാണ്ടി: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിനു അർഹനായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ. 2024 ലെ രാഷ്ട്രപതിയുടെ സ്തുത്യർഹ...

തിക്കോടി: മൊബൈൽ ടവറിനെതിരെ ജനരോഷം ശക്തം. ജനങ്ങൾ  ഇടതിങ്ങി പാർക്കുന്ന കോടിക്കൽ അങ്ങേക്കര ഭാഗത്ത്, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈൽ ടവർ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്ത് അധികൃതർ അനുമതി...

പുൽപ്പള്ളി: കുടിവെള്ളത്തിനുള്ള മോട്ടറിലേക്കുള്ള കണക്ഷൻ ശരിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചു. കാപ്പി സെറ്റ് ചെത്തിമറ്റം പുത്തൻപുരയിൽ ശിവദാസൻ (62), ഭാര്യ: സരസമ്മ (56) എന്നിവരാണ് മരിച്ചത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 27 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  8.00am to 4.00 pm...

കൊയിലാണ്ടി പന്തലായനി തൊടുവയൽ മീത്തൽ ടി.എം സുരേഷ് ബാബുവിൻ്റെ മകൾ അനഘ (23) നിര്യാതയായി. (മുരളി പെട്രോൾ പമ്പ് അക്കൌണ്ടൻ്റ്, കൊയിലാണ്ടി). അമ്മ: സുനിത. സഹോദരി: അഞ്ജന. ...

മുളപ്പിച്ച കടല കഴിക്കൂ... ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സംരക്ഷിക്കാം. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം അത്യാവശ്യമാണ്. പയര്‍, കടല തുടങ്ങിയ ധാന്യങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. നാം പൊതുവേ ഉപയോഗിയ്ക്കുന്നതാണ്...

തിരുവനന്തപുരം വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വെള്ളായണി വവ്വാമൂല കായലിലാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. അപകടം കായലിൽ കുളിക്കാൻ ഇറങ്ങവേയാണ്. നാലുപേർ അടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ മരണപ്പെട്ടു....