KOYILANDY DIARY

The Perfect News Portal

Day: January 20, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ലിയാന അബ്ദുൾ അസിസ് (24hrs) 2....

കൊയിലാണ്ടി: ചങ്ങല കണ്ണികൾ മനുഷ്യ മതിലായി.. കൊയിലാണ്ടിയൽ ആയിരങ്ങൾ അണിനിരന്നു. കേന്ദ്ര അവഗണനയിൽ ദുരിതംപേറുന്ന ജനത നാടിനുവേണ്ടി കൈകോർക്കാനായി ഒത്തുചേർന്നപ്പോൾ എല്ലായിടത്തും മനുഷ്യസാഗരം തീർക്കുകയായിരുന്നു. നിശ്ചയിച്ച മൂന്നു...

തിരുവനന്തപുരം: തലസ്ഥാനത്തെ നഗരത്തിലെ ഇലക്‌ട്രിക്‌ ബസ്‌ സർവീസ്‌ ലാഭകരം. പ്രതിമാസം 38 ലക്ഷം രൂപയുടെ ലാഭത്തിലാണ്‌ 110 ബസുകൾ സർവീസ്‌ നടത്തുന്നത്‌. സ്വിഫ്‌റ്റിന്‌ കീഴിൽ സിറ്റി സർക്കുലറായാണ്‌...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ പാലിയേറ്റീവ് ദിന വാരാചരണത്തിന്റെ ഭാഗമായി ഗൃഹ സന്ദർശനം നടത്തി. പാലിയേറ്റീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബെഡ്...

കൊയിലാണ്ടി: തൊഴിൽ അന്വേഷകർക്ക് ആശ്വാസവുമായി തൊഴിൽമേള.. സംഘാടകസമിതി രൂപീകരിച്ചു. കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. വിംങ് വടകര മേഖലയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ...

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്ര മഹാശിവരാത്രി ആഘോഷ ഫണ്ട് ഏറ്റുവാങ്ങി. ക്ഷേത്രനടയിൽ വെച്ച് ആദ്യ റസീറ്റ് - മാതൃസമതി കോർഡിനേറ്റർ ഗീത ടീച്ചർ, ആഘോഷ കമ്മിറ്റി...

കൊയിലാണ്ടി: ഇൻ്റർ നാഷണൽ ആർട് ഫിയസ്റ്റ കാപ്പാട് ആരംഭിച്ചു. സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ നടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ചിത്രം...

കൊയിലാണ്ടി: ഭരണഘടനയെ അസ്ഥിരപ്പെടുത്താൻ  കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.. പൊതു പ്രവർത്തന രംഗത്ത് ആറ് പതിറ്റാണ്ട് തികഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ...