KOYILANDY DIARY

The Perfect News Portal

Day: January 25, 2024

കൊയിലാണ്ടി: 60 വയസ്സിന് മുകളിലുള്ളവർക്കും പെൻഷൻ ലഭ്യമാക്കണമെന്ന് കെ.കെ.എം.എ ആവശ്യപ്പെട്ടു. കുവൈത്ത് പോലുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി നിഷേധിക്കുന്ന സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ നാട്ടിൽ തിരിച്ചെത്തുന്ന മലയാളികൾക്ക് കൂടി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 26 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to...

ചെങ്ങോട്ടുകാവ്: എളാട്ടേരി കാരടി പറമ്പത്ത് ഗോപാലൻ (84) നിര്യാതനായി. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കുഞ്ഞി മാണിക്യം. ഭാര്യ:...

കൊയിലാണ്ടി: കേരളാ ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ അവാർഡിന് കൊയിലാണ്ടി കൊല്ലം സ്വദേശി പി പി മൂസക്കുട്ടിയെ തെരഞ്ഞെടുത്തു. കോൽക്കളി രംഗത്തെ മികച്ച സേവനങ്ങളെ മുൻനിർത്തിയാണ്...

പേരാമ്പ്ര: തനിമ കൃഷി കൂട്ടായ്മ ചേനായിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൻ്റേയും, പേരാമ്പ്ര കൃഷിഭവൻ്റെയും പദ്ധതിയായ തണ്ണിമത്തൻ കൃഷി വിത്ത് നടീൽ ഉത്സവം പഞ്ചായത്തംഗം റസ്മിന തങ്കേക്കണ്ടി...

പേരാമ്പ്ര: KSEB പേരാമ്പ്ര സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തൊഴിലാളി വിരുദ്ധവും സ്ഥാപനവിരുദ്ധവുമായ നടപടികളിൽ പ്രതിഷേധിച്ച് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (CITU) പേരാമ്പ്രയിൽ പ്രതിഷേധ പൊതുയോഗം...

ചേമഞ്ചേരി: ചേമഞ്ചേരി അഭയം രജത ജൂബിലി സ്വാഗത സംഘം രൂപീകരിച്ചു. ഭിന്ന ശേഷി മേഖലയിൽ പ്രവർത്തിക്കുന്ന അഭയം ചേമഞ്ചേരിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട 151...

പെരിട്ടോണിയല്‍ ഡയാലിസിസ് രോഗികളുടെ ചികിത്സ ഉറപ്പാക്കുന്നതിനായി 4.9 കോടി രൂപ അനുവദിച്ച് ഉത്തരവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പെരിട്ടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഫ്‌ളൂയിഡ് വാങ്ങുന്നതിനായാണ്...

തമിഴ്നാട്ടിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാല് മരണം. എട്ടുപേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിനുപിറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....