KOYILANDY DIARY

The Perfect News Portal

Day: January 11, 2024

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 12 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to...

തിക്കോടി: തിക്കോടി പാലൂർ ഭാഗത്ത് സർവീസ് റോഡ് വഴിയുള്ള യാത്ര ദുരിതമാകുന്നു. ഭീതിയോടെയാണ് ആളുകൾ യാത്രചെയ്യുന്നത്. ഇവിടങ്ങളിലെ സർവ്വീസ് റോഡ് വീതികുറഞ്ഞത് കാരണം ഇതിനകം തന്നെ നിരധി...

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ്...

കൂരാച്ചുണ്ട്: കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പള്ളിപ്പുറം പി.എം. ദേവസ്യ (80) നിര്യാതനായി. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 10.30 ന് കല്ലാനോട് സെൻ്റ് മേരീസ്...

ചക്കിട്ടപാറ: പൊന്മലപാറയിലെ വടക്കേക്കൂറ്റ് ജോസഫ് (അപ്പച്ചൻ - 84) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (കൂരാച്ചുണ്ട് മൈലാടൂർ കുടുംബാംഗം). മക്കൾ: സ്റ്റാലിൻ (കൊട്ടിയൂർ), സുഭാഷ് (അധ്യാപകൻ), സതീഷ്. മരുമക്കൾ:...

ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സമൂഹം പെൺകുട്ടികളെ ഒരു ബാധ്യതയായാണ് കാണുന്നത്. പാരിതോഷികങ്ങള്‍ക്ക്...

കോഴിക്കോട്: സാക്ഷരകേരളം വിജ്ഞാന സമൂഹമായി വളരുമെന്നതിനുള്ള ഗ്യാരണ്ടിയാണ് ജനകീയ സാഹിത്യോത്സവങ്ങളെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സാഹിത്യത്തിന്റെ ജനകീയത കേരളത്തിന്റെ സവിശേഷതയാണ്‌. നൂതന സമൂഹത്തിന്റേയും വിജ്ഞാന സമ്പദ്‌ഘടനയുടേയും നിർമിതിക്ക്‌...

സപ്ലൈകോ വഴി നടക്കുന്ന സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തില്ലെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. സബ്‌സിഡി സാധനങ്ങളുടെ...

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയിൽ പങ്കെടുക്കുമെന്ന്‌ കോൺഗ്രസ്‌ നേതാവും ഹിമാചൽ മന്ത്രിയുമായ വിക്രമാദിത്യ സിംഗ്‌. ചടങ്ങിൽ പങ്കെടുക്കില്ലെന്ന്‌ കോൺഗ്രസ്‌ നേതൃത്വം അറിയിച്ചതിന്‌ പിന്നാലെയാണ്‌ വിക്രമാദിത്യ സിംഗിന്റെ പ്രസ്‌താവന....