അരിക്കുളം സ്വദേശിയെ കാണാതായതായി പരാതി. അരിക്കുളം പഞ്ചായത്തിൽ കാരയാട് പ്രദേശത്ത് പറോത്ത് പ്രശാന്തിൻറെ മകൻ അതുൽ (15) കെപിഎം എസ്എംഎച്ച്എസ്എസ് വിദ്യാർത്ഥിയാണ്. ഇന്ന് കാലത്ത് 6 മണി...
Month: November 2023
ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. വികസന സമിതിയുടെ അറിവില്ലാതെ ആരോഗ്യ പ്രവർത്തകയെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിനെതിരെയാണ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. സൂപ്രണ്ടിൻറെ...
തിരുവനന്തപുരം: നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കുയാണ് ചെയ്യേണ്ടതെന്ന് വ്യവസായ - നിയമമന്ത്രി പി രാജീവ്. ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ...
വന്ദേ.. ശിവശങ്കരം. മേളാചാര്യൻ ശ്രീ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ ഷഷ്ടി പൂർത്തി ആഘോഷം നവംബർ 5ന് ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര സന്നിധിയിൽ വെച്ച് ആഘോഷിക്കുന്നു. ശ്രീ കാഞ്ഞിലശ്ശേരി...
തിരുവനന്തപുരം: അടുത്ത വർഷം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുന്നൂറ്റിപ്പത്തോളം വിദ്യാർത്ഥികൾ പഠനത്തിനായി വിദേശ സർവകലാശാലകളിൽ പോകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ രണ്ടു വർഷത്തിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട...
ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തില്‍ പരുക്കേറ്റ പലസ്തീന്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കാനൊരുങ്ങി യുഎഇ. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതു സംബന്ധിച്ച നിര്‍ദേശം...
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി സന്ദേശം. തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്....
ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ പൊലീസ് സേനയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപിറവി ദിന പരേഡും പൊലീസ് മെഡൽ വിതരണവും ഉദ് ഘാടനം ചെയ്‌ത്...
കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിന് അന്വേഷകസംഘം നടപടികളാരംഭിച്ചു. കൺവൻഷനിൽ പങ്കെടുത്തവരിൽ ചിലർ സംഭവ ദിവസം ഡൊമിനിക് മാർട്ടിനെ കണ്ടതായി അറിയിച്ചു. ഇവരുടെ ലിസ്‌റ്റ് തയ്യാറാക്കുകയാണ് പൊലീസ്....
കൊയിലാണ്ടി മേലൂർ ചെറുതോട്ടത്തിൽ (സാഫല്യം) താമസിക്കും താഴെ കൊയിലിൽ സുരേഷ് കുമാർ (53) (റിട്ട. ആർമി) നിര്യാതനായി. അച്ഛൻ: പരേതനായ ഗോവിന്ദൻ നായർ (തിപ്പസാന്ദ്ര, ബംഗളുരു). അമ്മ:...