Koyilandy News Obituary പുളിയഞ്ചേരി താഴെ കല്യേത്ത് ഗംഗാധര മാരാർ (73) നിര്യാതനായി 6 months ago koyilandydiary കൊയിലാണ്ടി: പുളിയഞ്ചേരി താഴെ കല്യേത്ത് ഗംഗാധര മാരാർ (73) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ധന്യ, ധനീഷ്. മരുമക്കൾ: ശ്രീവത്സൻ (തുരുത്യാട്), അഞ്ജലി. സഹോദരങ്ങൾ: മാധവ മാരാർ (മുചുകുന്ന്), നാരായണൻ (മംഗലാപുരം), ജാനു, ദേവകി (ഊട്ടി), പരേതരായ രാഘവമാരാർ, നാരായണി. Share news Post navigation Previous നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് നഗറിൻ്റെ ഉദ്ഘാടനം ഒക്ടോബർ 25ന്Next രാസലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു