KOYILANDY DIARY

The Perfect News Portal

മേലൂർ ചെറുതോട്ടത്തിൽ (സാഫല്യം) താമസിക്കും താഴെ കൊയിലിൽ സുരേഷ് കുമാർ (53)

കൊയിലാണ്ടി മേലൂർ ചെറുതോട്ടത്തിൽ (സാഫല്യം) താമസിക്കും താഴെ കൊയിലിൽ സുരേഷ് കുമാർ (53) (റിട്ട. ആർമി) നിര്യാതനായി. അച്ഛൻ: പരേതനായ ഗോവിന്ദൻ നായർ (തിപ്പസാന്ദ്ര, ബംഗളുരു). അമ്മ: തോട്ടായി ദേവകി അമ്മ. ഭാര്യ: ബവിത. മകൾ: മേഘ സുരേഷ്. സഹോദരങ്ങൾ: സുകുമാരൻ (ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ, ബംഗളൂരു), സുമ (ബംഗളൂരു). സഞ്ചയനം ഞായറാഴ്ച.