KOYILANDY DIARY.COM

The Perfect News Portal

Month: November 2023

പയ്യോളി:  ഇരിങ്ങത്ത്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാചരണം വർണ്ണ പൊലിമയോടെ ആഘോഷിച്ചു. ഗ്രീൻ ഓക്ക് ഓഡിറ്റോറിയത്തിൽ...

കൊയിലാണ്ടി: 'ജലം ജീവിതം' ബോധവൽക്കരണം: കൊയിലാണ്ടിയിൽ തെരുവുനാടകം അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ, എൻ എസ് എസ് യൂണിറ്റും, തദ്ദേശസ്വയംഭരണ വകുപ്പ് അമൃത്...

കൊയിലാണ്ടി: ബിജെപി തീരദേശ യാത്ര കൊയിലാണ്ടി മേഖലയിൽ പര്യടനം തുടരുന്നു. ജില്ല പ്രസിഡണ്ട് അഡ്വ. വി. കെ സജീവൻ നയിക്കുന്ന യാത്രയുടെ രണ്ടാം ദിവസത്തെ സമാപനം കൊയിലാണ്ടിയിൽ...

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എം.എം.സി. ആഞ്ജനേയ ദന്തൽ കോളജ്, നന്തി ഷഹാനിയ ഹോസ്പിറ്റലും സംയുക്തമായാണ് നേത്ര, ദന്ത, ഇ.എൻ.ടി, മെഡിസിൻ -...

ചേമഞ്ചേരി: കാപ്പാട് മരക്കാർസിൽ ആയിഷ (52) നിര്യാതയായി. പരേതനായ ഇരിങ്ങൽ കോട്ടക്കൽ വലിയ പീടികയിൽ മമ്മുക്കോയയുടെയും സുബൈദയുടെയും മകളാണ്. ഭർത്താവ്: പന്നിയങ്കര, റോസ് വില്ലയിൽ നൂറുൽ അമീൻ....

ചെങ്ങോട്ടുകാവ്: പാടേരി ശ്രീധരൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: ശ്രീജ, ശ്രീലത. മരുമക്കൾ: രാജൻ പറയലത്ത്, സന്തോഷ് (മൂത്തോന കുളങ്ങര, വെറ്റിലപ്പാറ)....

കൊയിലാണ്ടി: കുന്നോത്ത്മുക്ക് പരേതരായ ഗോവിന്ദൻ്റയും മാതയുടെയും. മകൻ പനന്തോടി മീത്തൽ ബാലൻ (74) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: ബിജു, ബിജി. മരുമക്കൾ: ഗ്രീഷ്മ (മുചുകുന്ന്), സുനി...

കൊയിലാണ്ടി: കെ എം ആർ വ്യാപാര ഹാൾ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിന് സമീപമാണ് കെ എം ആർ വ്യാപാര ഹാൾ പ്രവർത്തനമാരംഭിച്ചത്. കൊയിലാണ്ടി പ്രസ്...

ശബരിമലയിൽ വിൽപന തടഞ്ഞ അരവണ നശിപ്പിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി അരവണ നശിപ്പിക്കണം. കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയെന്നായിരുന്നു ആരോപണം....

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും...