KOYILANDY DIARY

The Perfect News Portal

Day: July 11, 2023

തിരുവനന്തപുരം: കേരളത്തിലെ കൂടുതൽ സ്വകാര്യ ആശുപത്രികൾ കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാർക്കും വേണ്ടിയുള്ള സെൻട്രൽ ഗവ. ഹെൽത്ത് സ്‌കീം (സിജിഎച്ച്എസ്) മിന്റെ  പരിധിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ഈ...

കോഴിക്കോട്‌: അവകാശ ദിനത്തിന്റെ ഭാഗമായി ജില്ലാ അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ആദായ നികുതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി...

കണ്ണൂർ: തോട്ടട ടൗണിൽ ടൂറിസ്റ്റ്‌ ബസ്സും മിനി കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച്‌ ബസ്‌യാത്രക്കാരൻ മരിച്ചു. ​27 പേർക്ക്‌ പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേ​ശിപ്പിച്ചു. രണ്ടുപേരുടെ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ദുരന്തനിവാരണ സേനാംഗങ്ങൾക്കുള്ള പരിശീലനം അണേലയിൽ ആരംഭിച്ചു. കണ്ടൽക്കാട് മ്യൂസിയത്തിൽ നടക്കുന്ന പരിശീലന പരിപാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത്...

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പകർച്ചപ്പനി വാർഡ് തുറന്നു. പഴയ അത്യാഹിത വിഭാഗമാണ് പനിബാധിതർക്കായി മാറ്റിയത്‌. തിരക്കുമൂലം മെഡിസിൻ വാർഡുകൾക്ക് പുറത്ത് വരാന്തയിൽ പായവിരിച്ച് കിടന്ന രോഗികൾക്കാണ് ഇത്...

കോഴിക്കോട്‌: തകർത്തുപെയ്‌ത മഴയിൽ 10 ദിവസത്തിനിടെ കെഎസ്‌ഇബിക്ക്‌ ജില്ലയിൽ 4.29 കോടി രൂപയുടെ നാശനഷ്‌ടം. കനത്ത കാറ്റിലും മഴയിലും ലൈനുകളും പോസ്റ്റുകളും തകർന്ന്‌ വിതരണ ശൃംഖലയിൽ ഉണ്ടായ...

കൊച്ചി: ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. അസം സ്വദേശി ധന്‍ കുമാര്‍ (20) ആണ്...

കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ കാസിം (88) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: കോയക്കുട്ടി, നിസാർ, പാത്തുമ്മ, സെക്കീന, ഷാഹിദ, റാബിയ പരേതനായ ഷംസു. മരുമക്കൾ:...

കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ പത്മിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: രാജീവൻ (വില്ലേജ് ഓഫീസർ നെടുവ), രാജേഷ്, രഞ്ജിത്ത്, രജിത (TSO കണ്ണൂർ)....

മേപ്പയ്യൂർ നോർത്ത് മേഖലാ പാലിയേറ്റീവ് ഇ. എം എസ്. ആശുപത്രിയും പേരാമ്പ്ര സൈമൺ കണ്ണാശുപത്രിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഇ.എം.എസ് ആശുപത്രി പ്രസിഡണ്ട് എ....