KOYILANDY DIARY

The Perfect News Portal

Day: June 17, 2023

തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ടു; യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേര (49) യാണ് മരിച്ചത്....

അമ്മ ഉപേക്ഷിച്ചു പോയ കുട്ടിക്കൊമ്പന് തണലൊരുക്കി വനപാലകര്‍. അമ്മയാനയുടെ അടുത്തു നിന്ന് കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തിയ കാട്ടാനക്കുട്ടി പാലക്കാട് അഗളി ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തില്‍ വനംവകുപ്പ് ഒരുക്കിയ താത്ക്കാലിക...

മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി. നാല് പേർ അറസ്റ്റിൽ. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തിയവരാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേരാണ്...

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീക്ക് പാമ്പു കടിയേറ്റു. ചെമ്പേരി സ്വദേശി ലത (55) ക്കാണ് പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെ പാമ്പു കടിയേറ്റത്....

കൊയിലാണ്ടി: പന്തലായനി കലാസമിതിക്ക് സമീപം ചേലോട്ട് ബാലൻ നായർ (72) നിര്യാതനായി.  പതേതയായ പറുഅമ്മയുടെ മകനാണ്. ശിവൻ, രാധ എന്നിവർ സഹോദരങ്ങളാണ്.

കൊയിലാണ്ടി തെക്കിനാംതോട്ടത്തിൽ ''ശ്രീവള്ളി''യിൽ സി.കെ. മിനിഷ് (47 (ചേരിക്കുന്നുമ്മൽ) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശവസംസ്ക്കാരം 11.30ന് വീട്ടുവളപ്പിൽ. കൊയിലാണ്ടി ശ്രീവള്ളി ബാങ്ക്, ശ്രീവള്ളി ബാഗ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 17 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സ്ത്രീ രോഗം     ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്നാൻ അബ്ദുസ്സലാം  (24) 2. ഗൈനക്കോളജി ഡോ....