KOYILANDY DIARY.COM

The Perfect News Portal

Month: July 2019

താമരശ്ശേരി ചുരത്തിനു കാരണക്കാരനായ, ഇംഗ്ലീഷുകാരുടെ വെടിയേറ്റ് മരിച്ച ആദിവാസി ഗോത്രത്തിലെ പണിയ സമുദായക്കാരനായ കരിന്തണ്ടന്റെ ചരിത്രം അച്ചടിമഷി പുരളുന്നു. ഒലിവ് പബ്ലിക്കേഷന്‍ ആണ് കരിന്തണ്ടന്‍ എന്ന നോവല്‍...

വൃക്ക രോഗത്തിന് ചികിത്സ തേടി ബാഹുബലി താരം റാണ ദഗുബാട്ടി അമേരിക്കയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമാ ലോകത്ത് റാണയുടെ അസുഖവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്....

തിരുവനന്തപുരം : പിഎസ്‌സി പൊലീസ് റാങ്ക് ലിസ്റ്റ് അട്ടിമറിക്കെതിരെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതിഷേധിച്ച്‌ കെഎസ്...

​ഡ​ല്‍​ഹി: കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് കാ​ര്‍​ഗി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ര്‍​ഷി​ക​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് സ​ന്ദ​ര്‍​ശ​നം. യു​ദ്ധ സ്മാ​ര​ക​ത്തി​ല്‍ പ്ര​തി​രോ​ധ​മ​ന്ത്രി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. കാ​ര്‍​ഗി​ല്‍ മേ​ഖ​ല​ക​ളി​ലെ...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാലുപേര്‍ തിരിച്ചെത്തി. മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ തന്നെയാണ് ഇവര്‍ തിരിച്ച്‌ തീരത്തെത്തിയത്. യേശുദാസന്‍, ആന്റണി, ലൂയിസ്, ബെന്നി എന്നിവരാണ്...

വൈത്തിരി: താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച്‌​ ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന്​ ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇന്ന് രാവിലെ 8 .45നാണ്​ സംഭവം....

പൂണെ: ട്രക്കിലേക്ക്​ കാര്‍ ഇടിച്ച്‌​ കയറി പൂണെയില്‍ ഒമ്പത്​ മരണം. ശനിയാഴ്​ച പുലര്‍ച്ചെ പൂണെ-സോളാപൂര്‍ ഹൈവേയിലായിരുന്നു അപകടം. പൂണെയില്‍ നിന്ന്​ 20 കിലോ മീറ്റര്‍ അകലെ കദംവാക്​...

കോഴിക്കോട്​: സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. പലയിടത്തും വെള്ളം കയറി വീടുകള്‍ക്ക്​ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്​. ആലപ്പുഴ ആറാട്ടുപുഴ നല്ലാണിക്കലില്‍ ശക്തമായ കടലാക്രമണമുണ്ടായി. ഈ ഭാഗത്തു നിന്ന്​ 18...

കൊയിലാണ്ടി: മുചുകുന്നിലെ തടിവ്യവസായ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മസമിതി ഉപരോധസമരം നടത്തി. രാസവസ്തുക്കളുപയോഗിച്ച്‌ മരം പുഴുങ്ങുന്നതും പോളിഷിങ് യൂനിറ്റും 2017ല്‍ നടന്ന സമരത്തെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. 2018...

ലക്നൗ: യു.പിയിലെ രഖോപൂര്‍ വില്ലേജില്‍ മോഷ്ടാവെന്ന് ആരോപിച്ച്‌ യുവാവിനെ ജീവനോടെ തീയിട്ടു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം. സുജിത് എന്ന യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി...

error: Content is protected !!