കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 8,9 വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കോട്ടക്കല്‍ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...
Day: June 4, 2019
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എടക്കോടൻ കണ്ടി കല്ല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു .മക്കൾ: ഉഷ, രാജൻ, രമേശൻ, റീന, ഷീബ, രാഗേഷ്. മരുമക്കൾ: നാരായണൻ,...
പാലക്കാട് > മധുരയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കൊടുവായൂര്‍സ്വദേശികളായ സരോജിനി, പെട്ടമ്മാള്‍, നിഖില എന്നിവരാണ് മരിച്ചത്. കുടുംബശ്രീയുടെ വിനോദയാത്രാസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
