KOYILANDY DIARY.COM

The Perfect News Portal

Day: April 10, 2019

കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം അല്‍പസമയത്തിനകം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇന്നലെ വൈകിട്ട്...

ദില്ലി: റഫാലില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി. റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി, പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും...

തിരുവനന്തപുരം: താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഉത്തരവ് നടപ്പാക്കിയാല്‍ പ്രതിദിനം അറുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സഹാചര്യമുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ കെ...

ദില്ലി: വിവാഹ ശേഷം വിദേശത്തേയ്‌ക്ക്‌ പോകാനാഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ഏറെ സന്തോഷപ്രദമായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി സ്‌ത്രീകള്‍ വിവാഹശേഷം വിദേശത്തേയ്‌ക്ക്‌ പോകുന്നതിന്‌ പാസ്‌പോര്‍ട്ടിലെ പേര്‌ മാറ്റേണ്ടി...

തിരുവനന്തപുരം: കോളിയൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി. പാറശാല സ്വദേശി അനില്‍കുമാര്‍, തമിഴ്നാട് സ്വദേശിചന്ദ്രശേഖരന്‍ എന്നീ പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി...

നാദാപുരം: വാട്സ് ആപ്പിലൂടെ സി പി ഐ എം നെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവിനെതിരെ നാദാപുരം പോലീസ് കേസ്സെടുത്തു. യൂത്ത് ലീഗ്...

അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന്...

കൊയിലാണ്ടി: വേനൽ ചൂടിൽ വെന്തുരുകുന്ന വഴിയാത്രക്കാർക്ക് ദാഹജലം പകർന്ന് സേവാഭാരതി പ്രവർത്തകർ രംഗത്ത്. കൊടുംചൂടിൽ യാത്ര ചെയ്ത് ക്ഷീണിതരാകുന്ന നഗരത്തിലെ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും തണുത്ത സമ്പാരം പകർന്ന്...

കൊയിലാണ്ടി: തിരുവന്തപുരം വിമാനത്താവളമടക്കമുള്ള രാജ്യത്തിന്റെ പൊതുസ്വത്ത് നരേന്ദ്രമോദി സ്വന്തക്കാര്‍ക്ക് വീതിച്ചു നല്‍കുകയാണ് ചെയ്യുന്നതെന്ന് സി.പി.ഐ.എം. പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. പൂക്കാട് ടൗണില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ...

error: Content is protected !!