KOYILANDY DIARY.COM

The Perfect News Portal

Year: 2018

മുംബൈ: മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ വന്‍ തീപിടുത്തം. ഐടി പാര്‍ക്കിന് സമീപത്തത്തെ വനപ്രദേശത്താണ്‌ തി പടര്‍ന്നത്‌. നാല് കിലോമീറ്ററോളം തീ പടര്‍ന്നതായിട്ടാണ് വിവരം. രാജീവ്...

കൊയിലാണ്ടി: നാളീകേരകൃഷിയിലും നെല്‍കൃഷിയിലും മൃഗസംരക്ഷണത്തിലും ഊന്നല്‍ നല്‍കിയ പദ്ധതി രേഖ മുന്നില്‍വെച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വികസന സെമിനാര്‍ നടന്നു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ;...

കൊയിലാണ്ടി: റിയൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് തൊഴിൽ കാർഡ് അനുവദിക്കുക, 60 കഴിഞ്ഞ റിയൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റിയൽ എസ്റ്റേറ്റ് വർക്കേഴ്സ്...

കൊയിലാണ്ടി: പെരുവട്ടൂർ 250ൽപരം സ്കൂൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രധാനപ്പെട്ട നടപ്പാത നഗരസഭയുടെ ഫണ്ടുപയോഗിച്ച് കട്ടവിരിച്ച് യാത്രായോഗ്യമാക്കി. നഗരസഭാ ചെയർമാൻ  അഡ്വ. കെ.സത്യൻ  ഉദ്ഘാടനം നിർവഹിച്ചു.  16-ാം...

കൊയിലാണ്ടി. കാൽപ്പന്തുകളിയിലെ മഞ്ഞക്കുപ്പായമണിഞ്ഞ മിന്നും താരങ്ങൾ നിനച്ചിരിക്കാതെ കൺമുന്നിൽ കടന്ന് വന്നപ്പോൾ പരിമിതികളേയും വൈകല്യങ്ങളേയും മറന്ന് അവരുടെ കുസൃതിക്കണ്ണുകൾ വിടർന്നു. പലരുടേയും കുഞ്ഞു മുഖങ്ങൾ സന്തോഷത്താൽ ചുവന്നു...

കൊയിലാണ്ടി:  മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സഹകരണത്തോടെ താലൂക്ക് ബസ്‌ ഓപ്പറേറ്റർസ്ഫോറം ബസ്‌ ഡ്രൈവർമാർക്ക് പഠന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. ഡിസംബർ  5ന്  ബുധനാഴ്ച രാവിലെ 9. 30 പുതിയ...

കോഴിക്കോട്: മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ കലഹത്തില്‍ അന്യസംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ്‌ സ്വദേശിയായ ജയ്‌സിംഗ് യാദവ്(35) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ...

ബിജെപി കേരള ഘടകത്തിലെ ശക്തമായ ഗ്രൂപ്പിസത്തിന്റെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനെ തിരികെ കൊണ്ട് വരണമെന്ന് ആര്‍എസ്‌എസ് അമിത് ഷായോട് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ പാര്‍ടിയെ ഏകോപിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക്...

ചെന്നൈ:  കാരാഗൃഹത്തില്‍ കഴിയുന്നവര്‍ക്കും വീട്ടിലെത്തി ദാമ്പത്യമാകാമെന്ന സുപ്രധാന വിധിയുമായി കോടതി. മദ്രാസ് ഹൈക്കോടതിയാണ് സുപ്രധാനവിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജയില്‍പ്പുള്ളിയ്ക്ക് പരോളില്‍ വീട്ടില്‍ വന്ന് ദാമ്പത്യജീവിതം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. തമിഴ്‌നാട്ടിലെ...

മനാമ:  മിഡില്‍ ഈസ്റ്റില്‍ യു.എസ്. നേവി അഡ്മിറല്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന വൈസ് അഡ്മിറല്‍ സ്‌കോട്ട് സ്‌റ്റേര്‍ണിയെ ബഹ്‌റൈനിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍...

error: Content is protected !!