കൊയിലാണ്ടി : തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സമയം 9മണി മുതല്‍ 4 വരെയാക്കണമെന്നും കൂലി 500 രൂപയാക്കി വര്‍ദ്ധിപ്പണമെന്നും എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനം...
Month: October 2018
കൊയിലാണ്ടി : മേലൂര്‍ പാണക്കാട് വേലായുധന്‍ (78) (റിട്ട. ഗസ്റ്റ്ഹൗസ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഗൗരി. മക്കള്‍: നിജീഷ്, നിഷ. മരുമക്കള്‍: ഷജിന, ശശി കൂമുള്ളി.
കൊയിലാണ്ടി: വീണുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസിൽ ഏൽപിച്ച് വ്യാപാരി മാതൃകയായി. കൊയിലാണ്ടി നഗരത്തിലെ വ്യാപാരി എൻ.കെ.ഗണേശനാണ് പണമടങ്ങിയ ബാഗ് കിട്ടിയത്. കൊയിലാണ്ടി പോലീസിൽ ഏൽപിച്ച ബാഗ് പോലീസുകാർ...
കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം ഉയർത്തുന്നതിനുള്ള പദ്ധതിയായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്റെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന ആലോചനാ യോഗത്തിൽ എം.എൽ.എ. കെ....
ഡബ്ലിന്‍: കേരള നാടിനെ കൈ പിടിച്ചുയര്‍ത്താന്‍ അയര്‍ലണ്ടിലെ 'മലയാളവും '.350000 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറി. മഹാപ്രളയത്തില്‍ തകര്‍ന്ന നാടിന്റെ രക്ഷയ്‌ക്കായി ഐര്‍ലണ്ടിലെ കലാ സാംസ്കാരിക സംഘടനയായ'...
എടത്തനാട്ടുകര : ശ്രദ്ധേയമായ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കുളിനു കീഴില്‍ നിരാലംബരായ രണ്ട് കുടുംബങ്ങളെ ദത്തെടുത്ത് സഹായമേകിയ...
പയ്യന്നൂര്‍: ഉടമയറിയാതെ മുപ്പത്തിമൂന്ന് തവണയായി ബേങ്ക് അക്കൗണ്ടില്‍ നിന്ന് അരലക്ഷത്തിലേറെ രൂപയുടെ പണമിടപാട്. ആറ് മാസത്തിനകം നടന്ന ഇടപാടില്‍ അക്കൗണ്ട് ഉടമയായ അധ്യാപികയ്ക്ക് ഇരുപതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടു....
കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം...
അറബികടലിന്റെ തെക്ക് -കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാല ഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. ലക്ഷ്മിക്ക് ബോധം തിരികെ ലഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേഷന്‍ ഇപ്പോള്‍ 20 ശതമാനം മാത്രമാണ് നല്‍കിയിട്ടുള്ളത്....
