KOYILANDY DIARY.COM

The Perfect News Portal

Day: October 6, 2018

കല്‍പറ്റ: വയനാട് തലപ്പുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (40), മക്കളായ...

കൊയിലാണ്ടി : തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സമയം 9മണി മുതല്‍ 4 വരെയാക്കണമെന്നും കൂലി 500 രൂപയാക്കി വര്‍ദ്ധിപ്പണമെന്നും എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനം...

കൊയിലാണ്ടി : മേലൂര്‍ പാണക്കാട് വേലായുധന്‍ (78) (റിട്ട. ഗസ്റ്റ്ഹൗസ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഗൗരി. മക്കള്‍: നിജീഷ്, നിഷ. മരുമക്കള്‍: ഷജിന, ശശി കൂമുള്ളി.

കൊയിലാണ്ടി: വീണുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസിൽ ഏൽപിച്ച് വ്യാപാരി മാതൃകയായി. കൊയിലാണ്ടി നഗരത്തിലെ വ്യാപാരി എൻ.കെ.ഗണേശനാണ് പണമടങ്ങിയ ബാഗ് കിട്ടിയത്. കൊയിലാണ്ടി പോലീസിൽ ഏൽപിച്ച ബാഗ് പോലീസുകാർ...

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം ഉയർത്തുന്നതിനുള്ള പദ്ധതിയായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്റെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന ആലോചനാ യോഗത്തിൽ എം.എൽ.എ. കെ....

ഡബ്ലിന്‍: കേരള നാടിനെ കൈ പിടിച്ചുയര്‍ത്താന്‍ അയര്‍ലണ്ടിലെ 'മലയാളവും '.350000 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക്‌ കൈമാറി.  മഹാപ്രളയത്തില്‍ തകര്‍ന്ന നാടിന്റെ രക്ഷയ്‌ക്കായി ഐര്‍ലണ്ടിലെ കലാ സാംസ്കാരിക സംഘടനയായ'...

error: Content is protected !!