ഡല്‍ഹി: വിവാഹാലോചന നിരസിച്ച 20 വയസുകാരിക്ക് നേരെ യുവാവ് വെടിവെച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹപ്രവര്‍ത്തകനായ പ്രതീപാണ്...
Day: October 2, 2018
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ലോക വൃദ്ധ ദിനാചരണം നടത്തി. പി.ടി.എ.പ്രസിഡൻറ് എൻ.ശ്രീഷ്ന ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ 'പ്രായമേറിയവരോട് പ്രിയമേറട്ടെ' എന്ന പുസ്തകം...
പൊലീസ് കോണ്‍സ്റ്റബിള്‍ റിക്ക്രൂട്ട്മെന്‍റ് പരീക്ഷക്കെത്തിയ അമ്മക്കൊപ്പം ഉണ്ടായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ പരീക്ഷ കഴിയും വരെ പരിചരിച്ച് ഡ്യൂട്ടി കോണ്‍സ്റ്റബിള്‍. തെലങ്കാനയിലെ മെഹ്ബൂബനഗര്‍ ബോയ്സ് ജൂനിയര്‍...
തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ...
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ‌് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന സംഗീതജ്ഞന്‍ ബാലഭാസ‌്കര്‍ അന്തരിച്ചു. 40 വയസായിരുന്നു. ചൊവാഴ‌്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അന്ത്യം. തിങ്കളാഴ‌്ച പൂര്‍ണമായ ബോധം വീണ്ടെടുത്തുവെങ്കിലും പുലര്‍ച്ചെയൊടെ ഹൃദയാഘാതത്തെ...
കൊയിലാണ്ടി: നഗരസഭയുടെ സഹകരണത്തോടെ കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൊയിലാണ്ടി സിവിൽ സർവീസ് അക്കാദമി - സ്റ്റെപ്പിൽ -യിലെ വിദ്യാർത്ഥികളുമായി ജില്ലാ...
