KOYILANDY DIARY.COM

The Perfect News Portal

Day: June 16, 2018

വാല്‍പ്പാറ: വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചു കൊന്നതായി റിപ്പോര്‍ട്ട്. മതിയുടെ ഭാര്യ കൈലാസവതി (45) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളിയാണ്...

കൊയിലാണ്ടി: ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. ബി.എം.പി.എസ്.സംസ്ഥാന സെക്രട്ടറി പി.പി.ഉദയ ഘോഷ് ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ കെ പ്രദീപ്...

കൊയിലാണ്ടി: മുഖം മിനുക്കി സുന്ദരിയാവുന്ന കൊല്ലം ചിറയ്ക്ക് തിലക ചാർത്തായി ജലകന്യക ശില്പം പൂർത്തിയായി. അനാഛാദനം എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഞായറാഴ്ച  വൈകീട്ട് നിർവ്വഹിക്കും. യുവ ശിൽപി...

പിറവം: മാഹിയിലെ സിപിഐ എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി മാഹി ചേമ്ബ്ര അയ്യാത്ത് മീത്തല്‍ എരില്‍ അരസന്‍ എന്ന് വിളിക്കുന്ന സനീഷ്...

പാറ്റ്‌ന: സിപിഐ എം ബീഹാര്‍ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായിരുന്ന മാധവി സര്‍ക്കാര്‍ അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവായ അജിത് സര്‍ക്കാരിനെ...

error: Content is protected !!