KOYILANDY DIARY.COM

The Perfect News Portal

Day: September 15, 2017

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷന്‌ വേണ്ടത്ര സമയം ഇല്ലാത്തത് യാത്രക്കാര്‍ക്ക് പ്രയാസമാവുന്നു. നിലവില്‍ രാവിലെ 8.30 മുതല്‍ 9.30 വരെയും തുടര്‍ന്ന് 12.30 മുതല്‍ നാല് മണിവരെയുമാണ്...

കൊയിലാണ്ടി: പൊതിച്ച പച്ചത്തേങ്ങയ്ക്ക് നാളികേര വിപണിയില്‍ വന്‍ വില. കിലോയ്ക്ക് 37.50 മുതല്‍ 38.50 വരെയാണ് കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ 33 രൂപ വരെയായിരുന്നു വില....

വെളിപാടിന്റെ പുസ്തകം ഇറങ്ങുന്നതിന് മുന്‍പേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച പാട്ടായിരുന്നു ജിമിക്കി കമ്മല്‍.എന്നാല്‍ പിന്നീട് അങ്ങോട് കണ്ടത് ഓരോ വ്യത്യസ്ത തലത്തിലുള്ള പെര്‍ഫോമന്‍സുകളായിരുന്നു. കഴിഞ്ഞ ദിവസം...

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ കൈകാലുകള്‍ തല്ലിയൊടിച്ചു. ഉരൂട്ടമ്പലം മാറനല്ലൂര്‍ കാട്ടാക്കട കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന്‍ സജികുമാറിനെയാണ് ഇന്നലെ രാത്രി 11 മണിയോടെ ഒരു സംഘം ആക്രമിച്ചത്....

കോഴിക്കോട്: പെട്രോൾ, ഡീസൽ വിലവവർധനയിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് നോർത്ത്‌ അസംബ്ലി മണ്ഡലം കമ്മിറ്റി ചക്രസ്തംഭനസമരം നടത്തി. പ്രവർത്തകർ മാവൂർ റോഡ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി എം....

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ ഷീജയെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷീജയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷമാണ്...

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ സര്‍വകലാശാല (ഐഐഎസ്ടി)യില്‍നിന്ന് 245 പേര്‍കൂടി ഉന്നത ബിരുദങ്ങള്‍ നേടി പുറത്തിറങ്ങി. വലിയമല ഐഐഎസ്ടിയുടെ അഞ്ചാമത് ബിരുദദാനച്ചടങ്ങ് ഭൗമ ശാസ്ത്രമന്താലയം മുന്‍ സെക്രട്ടറി ഡോ....

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തറക്കല്ലിടല്‍ കര്‍മ്മം നടന്നു. ഭക്തജനങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിച്ചുകൊണ്ട് ആരംഭിച്ച ഉദ്യമത്തിന് 50 ലക്ഷം...

error: Content is protected !!