KOYILANDY DIARY.COM

The Perfect News Portal

Day: August 14, 2017

കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി കിണറ്റില്‍ വീണു. പൊഴുതന ആറാം മൈല്‍ പി.എം. ഹനീഫയുടെ വീട്ടിലെ കിണറില്‍ ഇന്ന് രാവിലെയാണ് പുലിയെ കണ്ടെത്തിയത്. കിണറിന്റെ മറനീങ്ങിക്കിടക്കുന്നത്...

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.മാധവന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ കനയ്യകുമാറിനെ തിരഞ്ഞെടുത്തു. കെ.മാധവന്‍ ഫൗണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്....

കൊല്ലം : മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച രാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരില്‍ ദേശീയപാതയില്‍ വെച്ചാണ് ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഗായികയെ തട്ടിക്കൊണ്ടുപോകാന്‍...

തിരുവനന്തപുരം: സ്ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീപീഡകര്‍ അഴിക്കുള്ളില്‍ തന്നെ തുടരും. സമകാലീന സംഭവങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസിലാകുമെന്നും മുഖ്യമന്ത്രി...

error: Content is protected !!