KOYILANDY DIARY.COM

The Perfect News Portal

Day: June 26, 2017

പത്തനംതിട്ട: ശബരിമല കൊടിമരത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചു. കേടുപാടുകള്‍ ശില്‍പി അനന്തന്‍ ആചാരിയുടെ നേതൃത്യത്തിലാണ് പരിഹരിച്ചത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി എസ് പി ഓഫീസിലേക്ക് കൊണ്ട് പോയി. ശബരിമല...

ലക്നൗ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രേഖകളില്ലാതെ യാത്ര ചെയ്ത ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.യുപിയിലെ ബുലന്ദേശ്വറില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു...

ജിദ്ദ: ജിദ്ദയില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ മൂന്നു പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മക്ക-മദീന അതിവേഗ പാതയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ദമാമില്‍ നിന്ന്...

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ...

error: Content is protected !!