KOYILANDY DIARY.COM

The Perfect News Portal

Day: June 16, 2017

കൊയിലാണ്ടി: ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ  ഗതാഗത കുരുക്ക് രൂക്ഷമായ കൊയിലാണ്ടി നഗരത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. പകുതിയിലധികം ഡിവൈഡറുകളും...

കൊയിലാണ്ടി: പകർച്ചപനി വ്യാപകമായതോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ഫീവർ ക്ലിനിക് ആ രംഭിച്ചു. ഡങ്കിപ്പനിയും കൊയിലാണ്ടി മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 12 പേരാണ്‌...

കുന്ദമംഗലം: കുന്ദമംഗലം ജനമൈത്രി പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും കുന്ദമംഗലം കോ.ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു. പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബാങ്ക്...

error: Content is protected !!