KOYILANDY DIARY

The Perfect News Portal

മഴക്കോട്ടുകൾ വിതരണം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ജനമൈത്രി പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും കുന്ദമംഗലം കോ.ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു. പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.കെ.മോഹൻദാസ് സബ് ഇൻസ്പെക്ടർ രജീഷ്കുമാറിന് മഴക്കോട്ടുകൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.ശ്രീധരൻ, സി.പ്രമോദ്, എം.ധർമ്മരത്നൻനായർ, സബ് ഇൻസ്പെക്ടർ വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *