KOYILANDY DIARY.COM

The Perfect News Portal

Day: May 10, 2017

നാദാപുരം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 36 കുപ്പി മാഹി മദ്യം നാദാപുരം എക്സൈസ് സംഘം പിടികൂടി. പെരിങ്ങത്തൂരിനടുത്ത കായപനിച്ചിയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഓട്ടോറിക്ഷയും മദ്യവും പിടിയിലായത്. വാഹന...

തിരുവനന്തപുരം > തിരുവനന്തപുരം ആഴിമലയില്‍ കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശരണ്യ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കരിങ്കുളം ഭാഗത്താണ് കരക്കടിഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബാലരാമപുരം...

കൊച്ചി : യാത്രാനുമതി ലഭിച്ച കൊച്ചി മെട്രോയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ബുധനാഴ്ച രാവിലെ തുടങ്ങി. രാവിലെ ഏഴിനാണ് സര്‍വീസുകള്‍  തുടങ്ങിയത്. രാത്രി 9.30 വരെയാണ് ട്രെയിനുകള്‍ ഓടുക. യഥാര്‍ഥ...

error: Content is protected !!