KOYILANDY DIARY.COM

The Perfect News Portal

Day: December 28, 2016

തിരുവനന്തപുരം: കെ മുരളീധരന്‍ എംഎല്‍എയുമായി നടത്തിയ വാക്പോരിനൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനം രാജിവച്ചു. രാജി കെപിസിസി അധ്യക്ഷന്‍  വി.എം സുധീരന്‍ സ്വീകരിച്ചു....

കാസര്‍കോട്  കൊപ്ര ബസാറില്‍ ബുധനാഴ്ച പുലര്‍ച്ചെ ടൂറിസ്റ്റ് ബസ് കോഴിവണ്ടിയിലിടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ട സംഭവം നാടിനെ നടുക്കി. തിരുവനന്തപുരത്ത് നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന കെ എ...

ഖരാഗെ : വിഷപാമ്പുകൾക്കൊപ്പം താമസിച്ച് ഒടുവിൽ രഞ്ജിത്ത് പോലീസ് പിടിയിലായി. 37കാരനായ രഞ്ജിത്ത് ഖരാഗെ, 30കാരനായ സഹായി ധനഞ്ജയ് എന്നിവരാണ് പൊലീസ് പിടിയിലായത്. രഞ്ജിത്തിന്റെ ഭാര്യയും മക്കളും ഇതേ...

error: Content is protected !!