KOYILANDY DIARY.COM

The Perfect News Portal

Day: September 20, 2016

കുറ്റ്യാടി(കോഴിക്കോട്) :  മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിനടുത്ത പിറുക്കന്‍തോട് കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ  മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും...

കൊല്ലം:  കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയ്ക്ക് മാരാരിത്തോട്ടത്ത് ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രയിന്‍ ഗതാഗതം താറുമാറായി. തിരുനെല്‍വേലിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് യൂറിയയുമായി പോയ തീവണ്ടിയുടെ ഒമ്പത് ബോഗികളാണ്...

തിരുവനന്തപുരം :  സംസ്ഥാനത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുടര്‍വാദം നടക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് സര്‍വീസ് റദ്ദാക്കിയതെന്ന് അധികൃതര്‍...

കൊയിലാണ്ടി: എച്ച്. ഡി. എഫ്. സി. ബാങ്കിൽ തീപ്പിടിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബേറ്ററി സ്ഥാപിച്ച റൂമിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ....

error: Content is protected !!