KOYILANDY DIARY.COM

The Perfect News Portal

Day: August 11, 2016

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് സമസ്ത നായര്‍ സമാജം യൂനിറ്റുകളില്‍ നിന്നു ലഭിച്ച അപേക്ഷകരില്‍ 56 പേര്‍ക്ക് സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ സഹായധനവും  അനുവദിച്ചതായി എസ്.എന്‍.എസ് ഡയരക്ടര്‍ ബോര്‍ഡ് താലൂക്ക്...

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലം നിറ നടന്നു. പാതിരിശ്ശേരി ശങ്കരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ഘോഷയാത്രയായിട്ടാണ് നെല്‍ക്കറ്റകള്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.

കൊയിലാണ്ടി: അമൃത യുവധര്‍മധാരയുടെയും ആര്‍ഷ വിദ്യാപീഠത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്ത് 15-ന് മാരാമുറ്റം തെരു മാതാ അമൃതാനന്ദമയീ മഠത്തില്‍ പഞ്ചമാതൃവന്ദനം നടക്കും. വേദമാത, ദേശമാത, ദേഹമാത, ഗോമാത, ഗംഗാമാത വന്ദനമാണ്...

error: Content is protected !!