KOYILANDY DIARY.COM

The Perfect News Portal

Day: June 28, 2016

കോഴിക്കോട് > വിലക്കുറവിന്റെ നോമ്പുതുറയൊരുക്കാനുള്ള സാധനങ്ങളുമായി  കണ്‍സ്യൂമര്‍ഫെഡ് റമദാന്‍ സഹകരണ വിപണിക്ക് തുടക്കം. റമദാന്‍ വിപണിയുടെ ജില്ലാ ഉദ്ഘാടനം ഈസ്റ്റ്ഹില്‍ ത്രിവേണിയില്‍ നടന്നു. 13 ഇനം നിത്യോപയോഗ...

കൊയിലാണ്ടി> പാലക്കുളം വെളളറക്കാട് കുനിയിൽ ബാലകൃഷ്ണൻ (77) നിര്യാതനായി. വെളളറക്കാട് തെരു ഗണപതി ക്ഷേത്രത്തിലെ കോമരമായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: നാരായണൻ, ബാബു...

കൊയിലാണ്ടി> മൂടാടി ചക്കം പുരയ്ക്കൽ പരേതനായ ശങ്കരന്റെ ഭാര്യ ജാനു (78) നിര്യാതയായി. മക്കൾ: കുമാരൻ (ടീഷാപ്പ്, മൂടാടി), നിർമ്മല രാഘവൻ (ശ്രീരാഗ്), വാസന്തി, റീന. മരുമക്കൾ:...

കൊച്ചി> പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയെ  കൊലപ്പെടുത്തിയ പ്രതി അമീറുള്‍ ഇസ്ളാമിനെ തെളിവെടുപ്പിനായി പെരുമ്പാവൂരിലെത്തിച്ചു. ജിഷയുടെ വീട്ടിലും വീടിന്റെ പരിസരത്തും തെളിവെടുത്തു. കൊല നടത്തിയ രീതിയും തുടര്‍ന്ന്...

കൊയിലാണ്ടി: ടൗണിൽ നേഷണൽ ഹൈവെയിൽ ബസ്സ് സ്റ്റാന്റിന് സമീപം വൻ തീപ്പിടുത്തം 2 കടകൾ പൂർണ്ണമായും 2 കടകൾ ഭാഗികമായും കത്തി നശിച്ചു. ബാലരാമ ഫാർമസി, സീനത്ത്...

error: Content is protected !!